https://m.youtube.com/watch?feature=youtu.be&v=aREWggne84U&list=UUfixMDnw-gu5g1-CsAHyEDg Nithya Sneham Orkkumbol (നിത്യ സ്നേഹം ഓര്‍ക്കുന്പോള്‍) Live Malayalam Christian Worship Song By Sister Persis John, Lyrics & Music by Renjith Christy..Lyrics In Malayalam
എണ്ണമില്ല നന്മകൾ എന്നിൽ
ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
നിത്യ സ്നേഹം ഓർക്കുമ്പോൾ
വൻ കൃപകൾ ഓർക്കുമ്പോൾ
എങ്ങനെ സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗം ഓർക്കുമ്പോൾ
എങ്ങനെ വാഴ്ത്താതിരുനിടും യേശുവേ...
സാധുവാകും എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്..
(നിത്യ സ്നേഹം..)
കാലവരിയിൻ സ്നേഹം ഓർക്കുമ്പോൾ
കണ്ണ്കൾ നിറയുനെന്റെ പ്രിയനേ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
(നിത്യ സ്നേഹം....)
إرسال تعليق